തൊടുപുഴ ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഹൈദരാബാദിലേക്ക് സംഘടിപ്പിക്കുന്ന രണ്ടാമത് ഉല്ലാസയാത്ര നവംബർ 1, 5 തീയതികളിൽ തൊടുപുഴയിൽ നിന്നും ആരംഭിക്കും. ചരിത്രസ്മാരകങ്ങളും ആധുനിക കാഴ്ചകളും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് അഞ്ച് ദിവസത്തെ ഈ യാത്രാ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
യാത്ര സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ തൊടുപുഴ ഡിപ്പോയുമായി ബന്ധപ്പെടാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

