
മറയൂർ∙ അഞ്ചുനാട് പ്രദേശവാസികളുടെ ചിരകാല സ്വപ്നമായ കാന്തല്ലൂർ – മറയൂർ പാത നവീകരണ പദ്ധതിയുടെ ഭാഗമായി ബിഎംബിസി ടാറിങ് ജോലികൾ 25 മുതൽ ആരംഭിക്കും. പാതയുടെ ആദ്യ ഘട്ടമായ മറയൂർ പെട്രോൾ പമ്പ് ജംക്ഷൻ മുതൽ ആനക്കോട്ട പാറ പാർക്ക് ഗേറ്റ് വരെയുള്ള 6 കിലോമീറ്റർ ദൂരത്തിൽ 25 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
രാവിലെ 6.30 മുതൽ വൈകിട്ട് 5 മണി വരെയാണ് നിയന്ത്രണം.
ആവശ്യമെങ്കിൽ നിശ്ചിത ഇടവേളകളിൽ നിയന്ത്രണം ഒഴിവാക്കുമെങ്കിലും സമീപ ഭാഗങ്ങളിൽ കൂടിയുള്ള ഇടറോഡുകൾ പരമാവധി ഉപയോഗപ്പെടുത്തേണ്ടതും ഭാരവാഹനങ്ങൾ കർശനമായും കടന്നു വരാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതുമാണെന്ന് പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]