കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
മുട്ടക്കോഴി കുഞ്ഞ്
ഉടുമ്പന്നൂർ ∙ കേരള ഓർഗാനിക് ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രണ്ട് മാസം പ്രായമുള്ളതും രോഗപ്രതിരോധശേഷി ഉള്ളതുമായ ഗ്രാമപ്രിയ ഇനങ്ങളിൽപെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 23ന് 8 മുതൽ ഉടുമ്പന്നൂരിൽ പ്രവർത്തിക്കുന്ന കെഒഡിഎസിന്റെ ഓഫിസിൽ നിന്നു വിതരണം ചെയ്യും.
22ന് മുൻപായി ഓഫിസിൽ പേര് റജിസ്റ്റർ ചെയ്യണം. 9496680718. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

