
ഇന്ന്
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാം.
താൽക്കാലിക നിയമനം
ചെറുതോണി ∙ ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ പിയർ എജ്യുക്കേറ്റർ/സപ്പോർട്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
31ന് രാവിലെ 11നാണ് വാക്ക് ഇൻ ഇന്റർവ്യൂ. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസവും ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് സി രോഗമുള്ളവരോ രോഗമുക്തരായവരോ ആയിരിക്കണം പിയർ എജ്യുക്കേറ്റർ/സപ്പോർട്ടർ.
കൂടാതെ പ്രാദേശിക ഭാഷയിൽ അറിവും ഇംഗ്ലിഷിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം. കംപ്യൂട്ടർ ഡേറ്റ എൻട്രി പരിജ്ഞാനം അഭികാമ്യം.
കൂടുതൽ വിവരങ്ങൾക്ക് 04862 299574.
അധ്യാപക ഒഴിവ്
മുട്ടം ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദി(ജൂനിയർ) വിഷയത്തിൽ താൽകാലിക അധ്യാപക ഒഴിവ്. 25ന് 10ന് അഭിമുഖം നടക്കും.
9446068167. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]