ഇന്ന്
∙ബാങ്ക് അവധി. ∙ ഓറഞ്ച് അലർട്ട്: ഇടുക്കി, എറണാകുളം.
∙ യെലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
അധ്യാപക ഒഴിവ്
മൂന്നാർ ∙ പഴയ മൂന്നാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (തമിഴ്) അധ്യാപക ഒഴിവ്.
അഭിമുഖം നാളെ 10ന്.
എൽപി സ്കൂൾ ടീച്ചർ
പെരിങ്ങാശേരി ∙ ജിഎച്ച്എസിൽ എൽപി സ്കൂൾ ടീച്ചർ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുമായി (എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ) നാളെ 10.30ന് സ്കൂൾ ഓഫിസിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

