
എംജി സർവകലാശാലാ കലോത്സവത്തിൽ പതിവു തെറ്റിക്കാതെ എറണാകുളം കോളജുകളുടെ മുന്നേറ്റം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
തൊടുപുഴ ∙ എംജി സർവകലാശാലാ കലോത്സവത്തിൽ പതിവു തെറ്റിക്കാതെ എറണാകുളം കോളജുകളുടെ മുന്നേറ്റം. പോയിന്റ് പട്ടികയിലെ ആദ്യ 5 സ്ഥാനങ്ങളിലും എറണാകുളം കോളജുകൾ മുന്നേറുന്നു.
ആദ്യ 5 സ്ഥാനങ്ങളിലെ കോളജുകൾ (കോളജ്, പോയിന്റ് ക്രമത്തിൽ)
1. എസ്എച്ച് കോളജ്, തേവര– 36
2. സെന്റ് തെരേസാസ് കോളജ് എറണാകുളം– 29
3. ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് തൃപ്പൂണിത്തുറ– 20
4. യുസി കോളജ് ആലുവ, മഹാരാജാസ് കോളജ് എറണാകുളം – 18
5. ശ്രീശങ്കര കോളജ് കാലടി – 11
വേദിയിൽ ഇന്ന്
വേദി 1: (മെയിൻ ഗ്രൗണ്ട്): 9.00– ദഫ് മുട്ട്, 6.00– നാടൻപാട്ട്.
വേദി 2 (എൻജിനീയറിങ് ഗ്രൗണ്ട്): 9.00– ലളിതഗാനം (ട്രാൻസ്ജെൻഡർ), 11.00– ലളിതഗാനം (ആൺ).
വേദി 3 (ആർട്സ് കോളജ് ഓഡിറ്റോറിയം) : 9.00– കുച്ചിപ്പുഡി (ട്രാൻസ് ജെൻഡർ), 11.00– കുച്ചിപ്പുഡി (മെയിൽ).
വേദി 4 (ലോ കോളജ് ഓഡിറ്റോറിയം): 9.00– മാപ്പിളപ്പാട്ട്.
വേദി 5 (ബിഎഡ് കോളജ് ഓഡിറ്റോറിയം): 9.00– പ്രസംഗം (തമിഴ്), 12.00– പ്രസംഗം (മലയാളം).
വേദി 6 (എൻജിനീയറിങ് കോളജ് ഓഡിറ്റോറിയം): 9.00– ശാസ്ത്രീയ സംഗീതം (പെൺ).
വേദി 7 (എൻജിനീയറിങ് കോളജ് സെമിനാർ ഹാൾ): 12.00– കഥാരചന (അറബിക്), 3.00– കഥാരചന (തമിഴ്).
വേദി 8 (ലോ കോളജ് സെമിനാർ ഹാൾ): 10.00– കഥാരചന (സംസ്കൃതം).
വേദി 9 (ആർട്സ് കോളജ് ബി ബ്ലോക്ക് ഓഡിറ്റോറിയം): 9.00– കഥാരചന (ഹിന്ദി), 12.00– കഥാരചന (ഇംഗ്ലിഷ്), 3.00– കഥാരചന (മലയാളം).