
ഇന്ന്
∙ വടക്കൻ ജില്ലകളിലും മധ്യകേരളത്തിലും അതിതീവ്രമഴയും തെക്കൻ കേരളത്തിൽ ശക്തമായ മഴയും തുടരും
∙കാസർകോട്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്; എറണാകുളം, ഇടുക്കി, തൃശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെലോ അലർട്ട്
അധ്യാപക ഒഴിവ്
അടിമാലി ∙ മന്നാങ്കണ്ടം ഗവ.
ഹൈസ്കൂളിൽ താൽക്കാലിക ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം 21ന് 2ന് സ്കൂൾ ഓഫിസിൽ. ∙അടിമാലി ∙ പണിക്കൻകുടി ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം 28ന് 11.30ന് സ്കൂൾ ഓഫിസിൽ.
കട്ടപ്പന കമ്പോളം
ഏലം: 2425-2625
കുരുമുളക്: 655
കാപ്പിക്കുരു(റോബസ്റ്റ): 200
കാപ്പി പരിപ്പ്(റോബസ്റ്റ): 385
കൊട്ടപ്പാക്ക്: 200
മഞ്ഞൾ: 230
ചുക്ക്: 250
ഗ്രാമ്പൂ: 760
ജാതിക്ക: 280
ജാതിപത്രി: 1450-1850
∙ അടിമാലി കമ്പോളം
കൊക്കോ : 95
കൊക്കോ ഉണക്ക : 350
∙ മുരിക്കാശേരി കമ്പോളം
കൊക്കോ – 150
കൊക്കോ (ഉണക്ക) – 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]