തൊടുപുഴ ∙ കനത്ത മഴയുടെ പശ്ചാത്തലത്തിൽ, കൊച്ചി– ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രികാല റോഡ് ഗതാഗതം 18, 19 തീയതികളിൽ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ കലക്ടർ ഉത്തരവിട്ടു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് യെല്ലോ അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
പാറക്കഷണങ്ങൾ റോഡിലേക്ക് പതിക്കുവാൻ ഇടയുള്ളതിനാൽ പകൽ സമയത്ത് പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]