
കാലാവസ്ഥ
∙വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് ; ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്.
കട്ടപ്പന കമ്പോളം
ഏലം: 2425-2625
കുരുമുളക്: 655
കാപ്പിക്കുരു(റോബസ്റ്റ): 200
കാപ്പി പരിപ്പ്(റോബസ്റ്റ): 385
കൊട്ടപ്പാക്ക്: 200
മഞ്ഞൾ: 230, ചുക്ക്: 250
ഗ്രാമ്പൂ: 760, ജാതിക്ക: 280
ജാതിപത്രി: 1450-1850
മുരിക്കാശേരി കമ്പോളം
കൊക്കോ: 150
കൊക്കോ (ഉണക്ക): 400
അടിമാലി കമ്പോളം
കൊക്കോ: 90
കൊക്കോ ഉണക്ക: 350
ജോലി ഒഴിവ്
ഉപ്പുതറ∙ കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്ടി (ഇംഗ്ലിഷ്) അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 21ന് 10ന് നടക്കും.
യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി സ്കൂളിൽ ഹാജരാകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]