
കാലാവസ്ഥ
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴ.
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത.
മെഡിക്കൽ ഓഫിസർ ഒഴിവ്
തട്ടക്കുഴ ∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി ആരംഭിക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. 18ന് 11ന് ഉടുമ്പന്നൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ അഭിമുഖം നടത്തും.
എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും അവയുടെ കോപ്പികളുമായി ഹാജരാകണം.
9447744421. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]