
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
അറിയിപ്പ് സീറ്റ് ഒഴിവ്
ഏലപ്പാറ ∙ ഗവ.ഐടിഐയിൽ പ്ലമർ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടിഷനിങ് ടെക്നിഷ്യൻ എന്നീ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
നാളെ മുതൽ ഐടിഐയിൽ നേരിട്ട് അപേക്ഷ സമർപ്പിച്ച് അഡ്മിഷൻ ഉറപ്പാക്കാവുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21. 7012941012.
ഗെസ്റ്റ് ലക്ചറർ ഒഴിവ്
തൊടുപുഴ∙ ഐഎച്ച്ആർഡിയുടെ കീഴിൽ മുട്ടത്ത് പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ താഴെ പറയുന്ന വിഷയങ്ങളിൽ ഗെസ്റ്റ് ലക്ചറർമാരുടെ നിയമനം നടത്തുന്നു.
18ന് 10.30ന് ലക്ചറർ ഇൻ സോഷ്യൽ സ്റ്റഡീസ്, 11ന് ഡെമോൺസ്ട്രേറ്റർ – ഇലക്ട്രോണിക്സ് (ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്/ ബിഎസ്സി ഇലക്ട്രോണിക്സ്), എന്ന ക്രമത്തിൽ ടെസ്റ്റ്/ ഇന്റർവ്യൂ നടത്തപ്പെടുന്നതാണ്. ടെസ്റ്റ്/ ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ രണ്ടു കോപ്പികളുമായി ഹാജരാകണം.
ലക്ചറർ ഇൻ സോഷ്യൽ സ്റ്റഡീസിൽ 55% ൽ കുറയാത്ത മാസ്റ്റർ ബിരുദം, ബിഎഡ്, സെറ്റ് അഥവാ എംഫിൽ ആണ് മിനിമം യോഗ്യത.
കട്ടപ്പന കമ്പോളം
ഏലം: 2425-2625
കുരുമുളക്: 659
കാപ്പിക്കുരു(റോബസ്റ്റ): 200
കാപ്പി പരിപ്പ്(റോബസ്റ്റ): 385
കൊട്ടപ്പാക്ക്: 210
മഞ്ഞൾ: 230
ചുക്ക്: 260
ഗ്രാമ്പൂ: 760
ജാതിക്ക: 275
ജാതിപത്രി: 1400-1800
കൊക്കോ വില അടിമാലി
കൊക്കോ: 90
കൊക്കോ ഉണക്ക: 350
മുരിക്കാശേരി കൊക്കോ: 150
കൊക്കോ (ഉണക്ക): 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]