മൂന്നാർ ∙ വട്ടവടയിൽ വിനോദസഞ്ചാരത്തിനെത്തിയ എറണാകുളം പറവൂർ മന്നം അത്താണി പാലൂപ്പാടം വീട്ടിൽ ഷിബു (48) കുഴഞ്ഞുവീണു മരിച്ചു. ശനിയാഴ്ചയാണ് അഞ്ചംഗ സംഘം വട്ടവടയിലെത്തിയത്. കോവിലൂരിലെ ഹോം സ്റ്റേയിലായിരുന്നു താമസം.
രാത്രിയിൽ മുറിയിൽ കുഴഞ്ഞുവീണ ഷിബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിക്കപ് വാൻ ഡ്രൈവറായിരുന്നു.
പിതാവ്: മാണിക്യൻ. അമ്മ: തങ്കമണി.
ഭാര്യ: അനിത. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]