
കാലാവസ്ഥ
∙ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40– 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
സ്പോട് അഡ്മിഷൻ
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ എംഎ ഇംഗ്ലിഷ് പ്രോഗ്രാമിൽ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്.
രേഖകളുമായി നാളെ 12നു മുൻപ് എത്തണം. 9388817662.
അധ്യാപക ഒഴിവ്
മണിയാറൻകുടി ∙ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷനൽ ടീച്ചർ ബയോളജി ജൂനിയർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു.
17നു രാവിലെ 10നു സ്കൂൾ ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 9446427911.
മുതിരപ്പുഴ∙ മുതിരപ്പുഴ ഗവ.എൽപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്എ അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഇന്ന് 11.30ന് സ്കൂൾ ഓഫിസിൽ വച്ചു നടക്കും.
കട്ടപ്പന കമ്പോളം
ഏലം: 2400-2600
കുരുമുളക്: 660
കാപ്പിക്കുരു(റോബസ്റ്റ): 200
കാപ്പി പരിപ്പ്(റോബസ്റ്റ): 385
കൊട്ടപ്പാക്ക്: 210
മഞ്ഞൾ: 230
ചുക്ക്: 260
ഗ്രാമ്പൂ: 760
ജാതിക്ക: 275
ജാതിപത്രി: 1400-1800
കൊക്കോ
വില അടിമാലി:
കൊക്കോ : 100
കൊക്കോ ഉണക്ക : 360
മുരിക്കാശേരി:
കൊക്കോ – 140
കൊക്കോ (ഉണക്ക) – 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]