പാലാ∙ വാഗമണ്ണിൽ കാർ അപകടം. കാർ നിർത്തിയിട്ട് ബാറ്ററി ചാർജ് ചെയ്തു കൊണ്ടിരിക്കെ മറ്റൊരു കാർ വന്നിടിച്ചു രണ്ടു പേർക്ക് പരുക്ക്.
തിരുവനന്തപുരം സ്വദേശികളായ ആര്യ മോഹൻ (30) അയാൻ (4) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
3 മണിയോടെ വാഗമൺ ഭാഗത്ത് വച്ചായിരുന്നു അപകടം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]