
ഇന്ന്
∙ബാങ്ക് അവധി
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത.
കട്ടപ്പന കമ്പോളം
ഏലം: 2475-2675
കുരുമുളക്: 670
കാപ്പിക്കുരു(റോബസ്റ്റ): 195
കാപ്പി പരിപ്പ്(റോബസ്റ്റ): 370
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 240
ചുക്ക്: 260
ഗ്രാമ്പൂ: 800
ജാതിക്ക: 300
ജാതിപത്രി: 1500-1900
∙ അടിമാലി കമ്പോളം
കൊക്കോ : 95
കൊക്കോ ഉണക്ക : 360
∙ മുരിക്കാശേരി കമ്പോളം
കൊക്കോ – 150
കൊക്കോ (ഉണക്ക) – 400
വനിതാ വാർഡൻ
ചെറുതോണി ∙ ഇടുക്കിയിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് താമസിച്ചു ജോലി ചെയ്യാൻ തയാറുള്ള വനിത അസിസ്റ്റന്റ് വാർഡനെയും കുക്കിനെയും എംഎസ്ഡബ്ല്യു യോഗ്യതയുള്ള കൗൺസിലറെയും ആവശ്യമുണ്ട്.
താൽപര്യമുള്ളവർ 14ന് മുൻപായി ബന്ധപ്പെടണമെന്ന് ജില്ലാ വിമൻസ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. 9446546577, 9447253787
ടെക്നിക്കൽ അസിസ്റ്റന്റ്
അറക്കുളം ∙ പഞ്ചായത്തിൽ നിലവിലുള്ള ടെക്നിക്കൽ അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 വൈകുന്നേരം 5 മണിക്കു മുൻപായി പഞ്ചായത്ത് ഓഫിസിൽ നേരിട്ട് സമർപ്പിക്കണം.
9447823595.
പ്രീമാര്യേജ് കൗൺസലിങ്
തൊടുപുഴ ∙ എസ്എൻഡിപി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രീമാര്യേജ് കൗൺസലിങ് ക്ലാസ് ഇന്നും നാളെയും ഓൺലൈനായി നടക്കും. ഇന്ന് രാവിലെ 10ന് ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ഭദ്രദീപ പ്രകാശനം നടത്തും.
വനിതാ വാർഡൻ
ചെറുതോണി ∙ ഇടുക്കിയിൽ പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് താമസിച്ചു ജോലി ചെയ്യാൻ തയാറുള്ള വനിത അസിസ്റ്റന്റ് വാർഡനെയും കുക്കിനെയും എംഎസ്ഡബ്ല്യു യോഗ്യതയുള്ള കൗൺസിലറെയും ആവശ്യമുണ്ട്.
താൽപര്യമുള്ളവർ 14ന് മുൻപായി ബന്ധപ്പെടണമെന്ന് ജില്ലാ വിമൻസ് കൗൺസിൽ സെക്രട്ടറി അറിയിച്ചു. 9446546577, 9447253787
അധ്യാപക നിയമനം
വണ്ടൻമേട് ∙ പുറ്റടി നെഹ്റു സ്മാരക പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ സുവോളജി, മലയാളം ജൂനിയർ വിഭാഗത്തിൽ ഒഴിവുള്ള തസ്തികകളിലേക്ക് ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 12ന് 11ന് ഓഫിസിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
കട്ടപ്പന∙ കട്ടപ്പന ഗവ. കോളജിൽ കൊമേഴ്സ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കാനുള്ള കൂടിക്കാഴ്ച 14ന് 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ നടക്കും.
അപേക്ഷകർ മേഖലാ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഗെസ്റ്റ് അധ്യാപക പാനലിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. 04868 272347, 7025770880. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]