ഓണക്കിറ്റ് വിതരണം ഇന്ന്
കട്ടപ്പന∙ ഓണാഘോഷത്തിന്റെ ഭാഗമായി ഡിഎംകെ ഉപ്പുതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 11ന് പാർട്ടി ഓഫിസ് പരിസരത്ത് ഓണക്കിറ്റ് വിതരണവും ഘോഷയാത്രയും നടത്തും. 300 പേർക്ക് കിറ്റ് നൽകാനാണ് തീരുമാനം.തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിലെ എല്ലാ വാർഡുകളിലും ഡിഎംകെ സ്ഥാനാർഥികൾ മത്സരിക്കും.
ഇടുക്കി ഉൾപ്പെടെ 5 നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കാനും ആലോചനയുണ്ട്. മൂന്നാറിൽ ഡിഎംകെയുടെ പാർട്ടി ജില്ലാ ഓഫിസ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ജില്ലാ പ്രസിഡന്റ് റഫീഖ്, സെക്രട്ടറി കെ.കെ.ജനാർദനൻ, ജോയിന്റ് സെക്രട്ടറി കെ.സജീവ് എന്നിവർ പറഞ്ഞു.
കട്ടപ്പന കമ്പോളം
ഏലം: 2350-2500 കുരുമുളക്: 700 കാപ്പിക്കുരു(റോബസ്റ്റ): 245 കാപ്പി പരിപ്പ്(റോബസ്റ്റ): 445 കൊട്ടപ്പാക്ക്: 235 മഞ്ഞൾ: 250 ചുക്ക്: 265 ഗ്രാമ്പൂ: 825 ജാതിക്ക: 325 ജാതിപത്രി: 1550-2050 കൊക്കോ വില അടിമാലി കൊക്കോ: 100 കൊക്കോ ഉണക്ക: 370 മുരിക്കാശേരി കൊക്കോ: 135 കൊക്കോ (ഉണക്ക): 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]