
കുട്ടിക്കാനം വളഞ്ഞങ്ങാനത്ത് ആംബുലൻസ് റോഡിൽ നിന്ന് തെന്നിമാറി അപകടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുട്ടിക്കാനം ∙ രോഗിയുമായി തമിഴ്നാട്ടിലേക്കു പോകുകയായിരുന്ന ആംബുലൻസ് വളഞ്ഞങ്ങാനത്തിനു സമീപം റോഡിൽ നിന്നു തെന്നിമാറി കുഴിയിലേക്ക് ഇറങ്ങി. ആംബുലൻസിൽ കുടുങ്ങിക്കിടന്ന രോഗിയെയും ബന്ധുക്കളെയും പീരുമേട്ടിൽ നിന്നു പുലർച്ചെ അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു രോഗിയുമായി ഉസലാംപെട്ടിയിലേക്കു പോകുകയായിരുന്നു ആംബുലൻസ്. അപകടത്തിൽ ആർക്കും പരുക്കില്ല. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ സുനിൽകുമാർ, മധുസൂദനൻ, എം.സി.സതീഷ്, വിപിൻ സെബാസ്റ്റ്യൻ, വിവേക്, എ.അൻഷാദ് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽ