
സാമൂഹിക വിരുദ്ധർ പോർച്ചിൽ കിടന്നിരുന്ന കാറിന്റെ ചില്ല് തകർന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙വീടിന്റെ പോർച്ചിൽ കിടന്നിരുന്ന കാറിന്റെ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്തു. ഇഞ്ചിയാനി ചുരുളിയിൽ ഷാജു വർഗീസിന്റെ ഇന്നോവ കാറിന്റെ ചില്ലുകളാണ് തിങ്കളാഴ്ച രാത്രി തകർത്തത്. ഇന്നലെ രാവിലെയാണ് ചില്ലുകൾ എറിഞ്ഞുടച്ച വിവരം ഷാജു അറിഞ്ഞത്. കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ തകർത്ത നിലയിലാണ്. തൊടുപുഴ പൊലീസിൽ ഷാജുപരാതി നൽകി.