വണ്ണപ്പുറം∙ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് 11ന് പി.ജെ.ജോസഫ് എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു അധ്യക്ഷനാകും.
ഡീൻ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം. എംഎൽഎയുടെ 2023 -2024ലെ ആസ്തി വികസന ഫണ്ടിൽനിന്ന് 98.5 ലക്ഷം രൂപ മുടക്കിയാണു കെട്ടിടം നിർമിച്ചത്.
പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതുതായി നിർമിച്ച കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം 12.30ന് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിക്കും. രാഷ്ട്രീയ നേതാക്കൾ പ്രസംഗിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]