ഇന്ന്
ഇന്നും നാളെയും ബാങ്ക് അവധി
അധ്യാപക ഒഴിവ്
പഴയരിക്കണ്ടം∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ് വിഭാഗം ഹിന്ദി അധ്യാപക തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി 6ന് രാവിലെ 10.30ന് അഭിമുഖത്തിന് എത്തണം. ഫോൺ: 9745873246
കട്ടപ്പന കമ്പോളം
ഏലം: 2250-2350
കുരുമുളക്: 671
കാപ്പിക്കുരു (റോബസ്റ്റ): 210
കാപ്പി പരിപ്പ് (റോബസ്റ്റ): 410
കൊട്ടപ്പാക്ക്: 250
മഞ്ഞൾ: 250
ചുക്ക്: 270
ഗ്രാമ്പൂ: 850
ജാതിക്ക: 325
ജാതിപത്രി: 1500-2000
കൊക്കോ വില അടിമാലി:
കൊക്കോ : 90
കൊക്കോ ഉണക്ക : 400
മുരിക്കാശേരി:
കൊക്കോ – 135
കൊക്കോ (ഉണക്ക) – 400
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

