അടിമാലി ∙ ഇരുനൂറേക്കർ – മെഴുകുംചാൽ റോഡിൽ കോയിക്കക്കുടി മുതൽ ലൈഫ് മിഷൻ ഫ്ലാറ്റ് വരെയുള്ള ദൂരത്തിൽ ടാറിങ് ജോലികൾ നടന്നെങ്കിലും വശങ്ങളിൽ മണ്ണിട്ട് റോഡ് ലവൽ ചെയ്യാത്തത് പ്രതിഷേധത്തിനിടയാക്കി. ഒരു പതിറ്റാണ്ടായി തകർന്നു കിടന്നിരുന്ന റോഡാണിത്.
നാട്ടുകാരുടെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ അനുവദിച്ചാണ് ടാറിങ് ജോലികൾ നടന്നത്.
2 ആഴ്ച മുൻപായിരുന്നു ടാറിങ്. എന്നാൽ ടാറിങ് നടന്ന ഭാഗത്തോടു ചേർന്ന് മണ്ണിട്ട് ലവൽ ചെയ്യാൻ കൂട്ടാക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
1 HOUR 5 MINUTES AGO 1 HOUR 19 MINUTES AGO 1 HOUR 19 MINUTES AGO … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

