ഇന്ന്
റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷൽ അരി വിതരണവും ഇന്നു കൂടി.
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട
പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരളത്തിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
സീറ്റൊഴിവ്
എടത്വ∙ സെന്റ് അലോഷ്യസ് കോളജിൽ എംഎസ്സി ഫിസിക്സ് – (മെറ്റീരിയൽ സയൻസ് സ്പെഷലൈസേഷൻ) കോഴ്സിനു സീറ്റ് ഒഴിവുണ്ട്. ബിഎസ്സി ഫിസിക്സ്, ബിഎസ്സി ഇലക്ട്രോണിക്സ് എക്യുപ്മെന്റ് ആൻഡ് മെയ്ന്റനൻസ്, ബിഎസ്സി ഇൻസ്ട്രുമെന്റേഷൻ മോഡൽ -3 എന്നീ കോഴ്സുകളിൽ ഏതെങ്കിലും പാസായിരിക്കണം.താൽപര്യമുള്ള വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളും ടിസിയുമായി നാളെ, 2, 3 തീയതികളിൽ കോളജിൽ വച്ച് നടക്കുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.
ഫോൺ. 9497323985, 944712 2209.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]