
ചേർത്തല∙ വാഹനാപകപകടത്തിൽ പരുക്കേറ്റ യുവാവ് ചികിത്സാസഹായം തേടുന്നു. ചേർത്തല പെരുമ്പാറക്കവല സ്വദേശി കിഷോറിനാണ് (23) ടൂവീലർ അപകടത്തിൽ പരുക്കേറ്റ് ഒാർമ നഷ്ടമായത്.
ഒാട്ടോറിക്ഷ ഡ്രൈവറായ രാധാകൃഷ്ണന്റെ മൂന്നുമക്കളിൽ രണ്ടാമനാണ് കിഷോർ. ജൂൺ എട്ടിനാണ് അപകടമാുണ്ടായത്.
ഒരുമാസം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇനി പ്രൈവറ്റ് ആശുപത്രിയിൽ കാണിക്കാനാണ് ഡോക്ടർമാർ പറയുന്നത്.
ഇതിന് 10 ലക്ഷത്തിൽ കൂടുതൽ ചിലവാകും. നിർധനകുടുംബത്തിന് ഇത് താങ്ങാൻ കഴിയില്ല.
സുമനസുകൾ കനിഞ്ഞാലേ കിഷോറിന് ആരോഗ്യം വീണ്ടെടുക്കാൻ കഴിയൂ.
സഹായിക്കേണ്ട അക്കൗണ്ട് നമ്പർ
Radhakrishnan Account number :20011661380 IFSC code :SBIN0011916 Gpay- 99473 94988
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]