
അരുക്കുറ്റിയിൽ ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചേർത്തല∙ അരുക്കുറ്റി റോഡിൽ നെടുമ്പ്രക്കാട് പൂത്തോട്ട പാലത്തിനു സമീപം ലോറിക്കടിയിൽ പ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നെടുമ്പ്രക്കാട് തറയിൽ പറമ്പ് രവിന്ദ്രൻ (68) ആണ് മരിച്ചത്. പൊലിസും ഫയർ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.