
ആലപ്പുഴ ∙ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കണ്ണംപടവത്ത് കെ.സുദർശനബായ് (70) (റിട്ട. പ്രധാന അധ്യാപിക) അന്തരിച്ചു.
ബുധനാഴ്ച പുലർച്ചെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആലപ്പുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ 5 വർഷമായി മാരാരിക്കുളം വടക്ക് പഞ്ചായത്ത് സിപിഎമ്മിന്റെ പ്രതിനിധിയായി പഞ്ചായത്ത് പ്രസിഡന്റാണ്.
ഭർത്താവ്: രാധാകൃഷ്ണപ്പണിക്കർ. മക്കൾ: ധന്യ (കാനഡ), നീതു (കണ്ണൂർ).
മരുമക്കൾ: ശ്രീനാഥ്, ദിലീപ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]