
കോളജ് ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു; 2 വിദ്യാർഥികൾക്ക് പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവേലിക്കര ∙ നഴ്സിങ് കോളജ് ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. രണ്ടു വിദ്യാർഥികൾക്ക് പരുക്കേറ്റു. പരുമലയിലെ സ്വകാര്യ നഴ്സിങ് കോളജിന്റെ ബസ് ആണ് അപകടത്തിൽപെട്ടത്. ചെട്ടികുളങ്ങരയിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ ബസിന്റെ മുൻവശം പൂർണമായി തകർന്നു.