ചെങ്ങന്നൂർ ∙ മഹാദേവക്ഷേത്രത്തിൽ ഇരുപതാം ഉത്സവദിനമായ ഇന്നു രാത്രി 7ന് മേജർ സെറ്റ് കഥകളി അരങ്ങേറും. സീതാ സ്വയംവരവും ദക്ഷയാഗവുമാണ് കഥകൾ.
ആദ്യകഥയിൽ പരശുരാമനായി മയ്യനാട് രാജീവൻ നമ്പൂതിരിയും ശ്രീരാമനായി ധന്യാ ഹരികുമാറും സീതയായ അദ്രജയും വേഷമിടും. ദക്ഷയാഗം കഥയിൽ കലാമണ്ഡലം കൃഷ്ണപ്രസാദ് ദക്ഷനായും കലാമണ്ഡലം രാജശേഖർ പല്ലന വേദവല്ലിയായും ഡോ.ഹരിപ്രിയ നമ്പൂതിരി സതിയായും കലാമണ്ഡലം വിഷ്ണുമോൻ ശിവനായും അരങ്ങിലെത്തും.
തിരുവല്ല ശ്രീവൈഷ്ണവം കഥകളി യോഗമാണ് അവതരണം.
ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 9ന് നാരായണീയ പാരായണം, ഉച്ചയ്ക്ക് 2ന് ഉത്സവബലി ദർശനം, വൈകിട്ട് 6.30ന്. തിരുവാതിരക്കളി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

