
ചേർത്തല∙ കൂട്ടിലുണ്ടായിരുന്ന 140 വളർത്തുകോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. വയലാർ പഞ്ചായത്ത് 6–ാംവാർഡ് ഗോപാലകൃഷ്ണമന്ദിരത്തിൽ എം.ശിവശങ്കരന്റെ വീട്ടിലെ കോഴികളെയാണു കഴിഞ്ഞദിവസം പുലർച്ചെ തെരുവുനായ്ക്കൾ പിടിച്ചത്. കൂടിന്റെ വാതിൽ പൊളിച്ചായിരുന്നു ആക്രമണം.
പ്രദേശത്തു തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]