കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
വൈദ്യുതി മുടക്കം
മുഹമ്മ ∙ മുഹമ്മ ടൗണിലെ അമർ ട്രാൻസ്ഫോമറിന്റെ പരിധിയിലും എസ്എൻവി ട്രാൻസ്ഫോമറിന്റെ പരിധിയിൽ കക്കാ ചൂളയുടെ പടിഞ്ഞാറെ ഭാഗത്തും ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ ഓമനപ്പുഴ പള്ളി, രാമവർമ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി പൂർണമായോ ഭാഗികമായോ മുടങ്ങും.
അമ്പലപ്പുഴ∙മൂടാമ്പാടി, പായൽക്കുളങ്ങര,സിസ്കോ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ∙ ഐഡി പ്ലോട്ട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
മാരാരിക്കുളം∙കെഎസ്ഇബി കലവൂർ സെക്ഷനിലെ ഐടിസി വെസ്റ്റ്,ഐടിസി ഈസ്റ്റ്,കനാൽ,ഗീത,മണിമണ്ഡപം,അസാപ്,സിസിആർഐ,കലവൂർ ഈസ്റ്റ്,പറവക്കൽ കരി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ ഭാഗികമായും കലവൂർ സൗത്ത്,മാവേലി,ചെറിയ കലവൂർ, റജിസ്ട്രാർ ഓഫിസ്,പാർവതി ഐസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ പകൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

