
ആലപ്പുഴ ജില്ലയിൽ ഇന്ന് (19-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക്.
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ പട്ടത്താനം, പുത്തൻതെരുവ്, വാഴയിൽ, മുണ്ടൻകാവ്, വടശ്ശേരിക്കാവ്, റെയിൽവെ ടണൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
മുഹമ്മ ∙ ഞാറവേലി, മൂലംവെളി, പുലരി, യുണൈറ്റഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ തലവടി, വിഷ്ണുപുരം, ബോണി ജംക്ഷൻ, പാട്ടുകളം, ഔവർ, ഷഡാനന്ദൻ, വലിയവീട്, ഐസ് ലോഫ്റ്റ്, ന്യൂ ഭാരത്, ചെട്ടികാട്, നവ സൂര്യ, ജെആർവൈ, തിയശേരി, തുമ്പോളി ചർച്ച്, വടക്കാലിശേരി, പൂങ്കാവ് ചർച്ച്, തീർഥശേരി, തുമ്പോളി ഗുരുമന്ദിരം, കാരുപറമ്പ് എന്നിവിടങ്ങളിൽ ഇന്ന് പകൽ 9 മുതൽ 6 വരെ പൂർണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ ടൗൺ സെക്ഷനിൽ മാതാ, ജോസ്കോ എന്നിവിടങ്ങളിൽ പകൽ 8.30 മുതൽ വൈകിട്ട് 5.30 വരെ.
ആലപ്പുഴ ∙ കലവൂർ സെക്ഷനിൽ ബ്യൂട്ടി, പരുത്തിക്കാട്, പൂന്തോപ്പ്, ആസ്പിൻവാൾ, വിരുശേരി, ഷണ്മുഖം, ഷണ്മുഖം സൗത്ത്, മാടത്തിൻ കര, പറവക്കൽ കരി, ലേക്ക് കനോപ്പി, സർവോദയപുരം, സർവോദയപുരം സൊസൈറ്റി, സർവോദയപുരം ഹെൽത്ത് സെന്റർ, കളരി എന്നിവിടങ്ങളിൽ പകൽ 9 മുതൽ വൈകിട്ട് 5 വരെ.
അമ്പലപ്പുഴ ∙ കാരിക്കൽ, കട്ടക്കുഴി, മുരളിമുക്ക്, സഹോദര, കാക്കഴം ഈസ്റ്റ്, കാക്കഴം സൗത്ത്, കറുകത്തറ, നന്ദാവനം, വാഴക്കുളം, മണ്ണുപ്പുറം, ബിഎസ്എൻഎൽ തോട്ടപ്പള്ളി, ഗുരുമന്ദിരം, തോട്ടപ്പള്ളി പമ്പ് ഹൗസ്, നിയാസ്, പൊന്നൂസ് ഐസ്, കെപിഎസ് ഐസ്, ഐഷ, മരിയ ഐസ്, ഹാർബർ, കരിമ്പുന്നശേരി, പ്രീമിയർ, മംഗ്ലാവിൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 9 മുതൽ 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുന്നപ്ര∙ വിയാനി, സ്നേഹ ഭവൻ, നർബോന, മഹാത്മ, മണ്ഡപം, ഗലീലിയോ, ആലും പറമ്പ്, അറപ്പപൊഴി, റിസോർട്ട്, മത്സ്യഗന്ധി, ചക്കിട്ട പറമ്പ്, എസ്ഡബ്ല്യുഎസ്, താനാകുളം, താനാകുളം സൗത്ത്, കളർകോട് അമ്പലം, പേരൂർ കോളനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ പകൽ 8.30 മുതൽ 6 വരെ.