മാരാരിക്കുളം ∙ ആര്യാട് പഞ്ചായത്ത് 20–ാം വാർഡിൽ ഒരു റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.പാതിരപ്പള്ളി എഎസ് കനാൽ ബണ്ടിൽ നിന്നും കനാലിന് അരികിലൂടെ തെക്കോട്ട് ഒരു കിലോ മീറ്ററോളം ദൂരമുള്ള റോഡ് തകർന്ന നിലയിലാണ്. കുളത്തിന് സമാനമായ കുഴികളാണ് റോഡിൽ.
ദേശീയപാത നിർമാണം നടക്കുന്നതിനാൽ ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാൻ പാതിരപ്പള്ളിയിൽ നിന്നും വാഹനങ്ങൾക്ക് പോകാനുള്ള ഏക മാർഗം കൂടിയാണ് ഇത്. എന്നാൽ ഇതിലൂടെ കാൽനടയാത്ര പോലും സാധ്യമല്ല.റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളാണ് ഉള്ളത്.ജനപ്രതിനിധികൾ കലക്ടർക്ക് പരാതി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]