
ഹരിപ്പാട് ∙ കാരിച്ചാൽ കാട്ടുപറമ്പിൽ കെ.എ. ചാക്കോ (ബേബിച്ചൻ, 94) അന്തരിച്ചു.
കടമ്പനാട് കുരമ്പിൽ പരേതയായ കുഞ്ഞൂഞ്ഞമ്മയാണ് ഭാര്യ. മക്കൾ : മോൻസി ചാക്കോ (USA), ജാൻസി അച്ചൻകുഞ്ഞ്, നാൻസി സന്തോഷ്.
മരുമക്കൾ : കുഞ്ഞുമോൾ, അച്ചൻകുഞ്ഞ് ഇലന്തൂർ (ചീഫ് എഡിറ്റർ, മരുപ്പച്ച), സന്തോഷ് ടി. കുരുവിള (ഫിലിം പ്രൊഡ്യൂസർ & ബിസിനസ്).
സഹോദരങ്ങൾ: (പരേതരായ തങ്കമ്മ ജോർജ് വെൺമണി, സാറാമ്മ ശാമൂവേൽ ഇരവിപ്പേരൂർ, കുഞ്ഞുമോൾ സ്റ്റീഫൻ ബാംഗ്ലൂർ), ഏലിയാമ്മ ഫിലിപ്പ് യുഎസ്എ, കെ.എ. ജോൺ യുഎസ്എ, കെ.എ.
ഏബ്രഹാം കാരിച്ചാൽ. പരേതൻ കാരിച്ചാൽ ശാരോൻ ഫെല്ലോഷിപ്പ് സഭയുടെ ആരംഭകാല പ്രവർത്തകരിൽ ഒരാളായിരുന്നു.
സംസ്കാരം പിന്നീട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]