ചെന്നിത്തല ∙ ഇലഞ്ഞിമേൽ – ഹരിപ്പാട് റോഡിൽ ചക്കുംമൂട് ജംക്ഷനിലെ റോഡിനു കുറുകെയുള്ള കുഴി നിത്യേന അപകടം ഉണ്ടാക്കുന്നു. ജലജീവൻ കുടിവെള്ള പൈപ്പ് ഇടാൻ കുഴിച്ച ഈ റോഡിൽ കൂടി ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നു പോകുന്നത്.
ഇവയിൽ പലതും ഈ കുഴിയിൽ വീണ് അപകടത്തിൽപെടുന്നു. മഴവെള്ളം നിറഞ്ഞ് കിടക്കുമ്പോൾ ഇരുചക്രവാഹനങ്ങൾ ഇതിൽ വീഴുന്നത് പതിവാണ്.
നിരവധി സ്കൂൾ ബസുകളും കുട്ടികളും യാത്ര ചെയ്യുന്ന ഈ റോഡിലെ അപകടക്കെണി എത്രയും വേഗം നികത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

