ആലപ്പുഴയിൽ പ്ലസ് ടു വിജയിച്ച വിദ്യാർഥികൾക്ക് ജർമനിയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനായി പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ജർമനിയിലെ പഠന സാധ്യതകൾ, അവിടെ ലഭ്യമായ Ausbildung (Paid Vocational Training) സൗകര്യങ്ങൾ, കൂടാതെ ഭാവിയിലെ തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഈ പരിപാടിയിലൂടെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാകും.
ജർമൻ ഭാഷാ പഠനം, വിസ നടപടിക്രമങ്ങൾ, വിദ്യാഭ്യാസ വായ്പകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. വിദേശത്ത് ഉപരിപഠനത്തിനും തൊഴിൽ മേഖലയിൽ മികച്ച കരിയർ കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്നവർക്ക് ഈ സെമിനാർ ഏറെ പ്രയോജനകരമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താല്പര്യമുള്ളവർ ബന്ധപ്പെടേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

