ബൈക്ക് നിയന്ത്രണം വിട്ട് ലവൽ ക്രോസിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ ∙ തകഴി ലവൽ ക്രോസ് അടയ്ക്കുന്നതിനിടെ, ബൈക്ക് നിയന്ത്രണം വിട്ട് ലവൽ ക്രോസിലേക്ക് ഇടിച്ചു കയറി അപകടം. ബൈക്ക് ഓടിച്ചിരുന്ന മാന്നാർ സ്വദേശി രാഹുൽ (27) മരിച്ചു.
ചൊവ്വാഴ്ച വൈകിട്ട് 5.30 നാണ് അപകടം. അമ്പലപ്പുഴയിൽ നിന്ന് എടത്വ ഭാഗത്തേക്ക് പോകുകയായിരുന്നു രാഹുൽ.
ലവൽ ക്രോസ് തകരാറിലായതിനെ തുടർന്ന് സംസ്ഥാന പാതയിൽ അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]