
പൂച്ചാക്കൽ ∙ പാണാവള്ളി അരയങ്കാവ് ബോട്ട് ജെട്ടി റോഡിന്റെ പുനർനിർമാണം തുടങ്ങി. പാണാവള്ളി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള റോഡ് സംസ്ഥാന ഹാർബർ എൻജിനിയറിങ്ങ് വിഭാഗത്തിന്റെ 24.61 ലക്ഷം രൂപ ചെലവിലാണ് പുനർനിർമിക്കുന്നത്.ഇതിനായി പഴയ റോഡ് പൊളിച്ച്, മെറ്റൽ വിരിക്കൽ തുടങ്ങി. നേരത്തെ റോഡ് ഭൂരിഭാഗവും തകർന്ന് കുഴികളും വെള്ളക്കെട്ടുമായിരുന്നു.റോഡിന്റെ തകർച്ച മൂലം വയോധികരെയും രോഗികളെയും ആശുപത്രിയിലെത്തിക്കാൻ പ്രയാസമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]