
എച്ച്. സലാം എംഎൽഎയുടെ മാതാവ് അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ അമ്പലപ്പുഴ എംഎൽഎ എച്ച്. സലാമിന്റെ മാതാവ് വണ്ടാനം ഉച്ചിപ്പുഴ വീട്ടിൽ ബീവി (83) അന്തരിച്ചു. ഭർത്താവ്: പരേതനായ ഹൈദർ. കബറടക്കം 14ന് വൈകിട്ട് 3 ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം മസ്ജിദ് ഖബറിസ്ഥാനിൽ.