
ആലപ്പുഴ ജില്ലയിൽ ഇന്ന് (14-06-2025); അറിയാൻ, ഓർക്കാൻ
ഇന്ന്
ബാങ്ക് അവധി
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് .
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട്
വൈദ്യുതി മുടക്കം
പുന്നപ്ര ∙ മാർസ് പ്ലാസ്റ്റിക്, ഫ്രണ്ട്സ് പോളിമർ, സോളർ ബയോ ഫ്യൂവൽസ്, നെസ്റ്റ് കാർട്ടൺ, ഡൈനാമിക്ക്, മജസ്റ്റിക്, സാംജി കയർ,വാടയ്ക്കൽ എൻജിനീയറിങ് കോളജ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ചെങ്ങന്നൂർ ∙ ആൽത്തറ, സിവിൽ സ്റ്റേഷൻ, എൻജിനീയറിങ് കോളജ് ഭാഗം, ഹോസ്പിറ്റൽ ജംക്ഷൻ, അരമന, യമുന നഗർ, നന്ദാവനം ജംക്ഷൻ, ബഥേൽ റോഡ്, കെഎസ്ആർടിസി, വെള്ളാവൂർ, മാർക്കറ്റ് റോഡ്, സ്റ്റേഡിയം, നരേന്ദ്ര ഭൂഷൺ റോഡ് എന്നിവിടങ്ങളിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും. അധ്യാപകർ
ആലപ്പുഴ ∙ തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനത്തിൽ മാത്സ് അധ്യാപകരെ ആവശ്യമുണ്ട്.
മാനേജർ, തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂൾ, പഴവീട് , ആലപ്പുഴ 688009 എന്ന വിലാസത്തിൽ 20നകം അപേക്ഷിക്കണം.
കലവൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ്, സുവോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.
യോഗ്യരായവർ 17 ന് രാവിലെ 10.30 ന് സ്കൂളിൽ എത്തണം. മെഡിക്കൽ ക്യാംപ് നാളെ
മാവേലിക്കര ∙ അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സൗജന്യ മെഡിക്കൽ ക്യാംപ് നാളെ രാവിലെ 9നു കുറത്തികാട് കമ്യൂണിറ്റി ഹാളിൽ നടക്കും.
എം.എസ്.അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി വി.അജിത്തിന്റെ ചരമവാർഷികം 21നു നടക്കുന്നതിനു മുന്നോടിയായാണു ക്യാംപ്.
റജിസ്ട്രേഷന് 7306175681, 9048813557.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]