
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
സ്പോട്ട് അഡ്മിഷൻ
ചെങ്ങന്നൂർ∙ ഗവ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് കോഴ്സിന് സ്പോട്ട് അഡ്മിഷൻ നാളെ 9നു ഹരിപ്പാട് ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തും. ഓൺലൈനിൽ അപേക്ഷിച്ചവർക്കും അല്ലാത്തവർക്കും അസ്സൽ സർട്ടിഫിക്കറ്റുമായെത്തി പങ്കെടുക്കാം.
974795 1979, 7736867901.
സീറ്റൊഴിവ്
ചെങ്ങന്നൂർ∙ അങ്ങാടിക്കൽ എസ്സിആർവി ടിടിഐയിൽ ഡിഇഐഇഡി കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]