
സൗജന്യ പരിശീലനം:
ചെങ്ങന്നൂർ ∙ പ്രോവിഡൻസ് എൻജിനീയറിങ് കോളജിന്റെ നേതൃത്വത്തിൽ എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ ബിബിഎ പ്രവേശന പരീക്ഷയ്ക്ക് സൗജന്യ പരിശീലനവും മാതൃകാപരീക്ഷയും നടത്തും. 92070 90000.
അധ്യാപകഒഴിവ്
പുലിയൂർ ∙ ഗവ.
എച്ച്എസ്എസിൽ കായികാധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 14 ന് 10.30ന് .
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ ഹോസ്പിറ്റൽ, എൻജിനീയറിങ് കോളജ്, ബാലകൃഷ്ണ, സബ് കോർട്ട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]