കാലാവസ്ഥ
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്കു സാധ്യത.
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ എസ്സിആർവി, സെന്റ് ആൻസ് നമ്പർ–1, മുണ്ടപ്പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും. മുഹമ്മ ∙ അമ്പലക്കടവ്, കായിപ്പുറം സൊസൈറ്റി, കായിപ്പുറം ഗോഡൗൺ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
തണ്ണീർമുക്കം ∙ ഗവ.ഹയർസെക്കൻഡറി ഹൈസ്കൂൾ എൽപി എസ്ടി അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്.
അഭിമുഖം നാളെ രാവിലെ 11ന് നടക്കും. 7510690595
സ്പോട്ട് അഡ്മിഷൻ
ചേർത്തല∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ നിയന്ത്രണത്തിലുള്ള പള്ളിപ്പുറം എൻജിനീയറിങ് കോളജിൽ 2025-26 അധ്യയന വർഷത്തിൽ ബി.ടെക്, എംസിഎ ഏതാനും സീറ്റുകളിലേക്ക് നാളെ രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടക്കും. താൽപര്യമുള്ള വിദ്യാർഥികൾ ബന്ധപ്പെട്ട
സർട്ടിഫിക്കറ്റുകൾ സഹിതം കോളജിലെത്തണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]