
ചെങ്ങന്നൂർ ∙ ഐസിഎസ്ഇ സൗത്ത് സോൺ ബി ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗം അണ്ടർ– 14, അണ്ടർ– 17 കിരീടം നേടിയ ചെറിയനാട് സെന്റ് ജോസഫ്സ് സ്കൂൾ ടീമിനെയും പരിശീലകൻ അക്ഷയ് കുമാറിനെയും കൊടിക്കുന്നിൽ സുരേഷ് എംപി ആദരിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ ജെസിന്താ മൈക്കിൾ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ആർ.
ജയലക്ഷ്മി സ്വാഗതം പറഞ്ഞു. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ്, പഞ്ചായത്തംഗം രജനീഷ്, ചെറിയനാട് ലൂർദ് മാതാ പള്ളി വികാരി ഫാ.
ജോസഫ് സിജേഷ്, മായാ ഭാർഗവൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]