
പി.ടി.ചാക്കോ ഫൗണ്ടഷൻ രജത ജൂബിലി പുരസ്കാരം പി.ജെ.ജോസഫിന്
ആലപ്പുഴ ∙ പി.ടി.ചാക്കോ ഫൗണ്ടഷന്റെ രജത ജൂബിലി പുരസ്കാരം (ഒരു ലക്ഷം രൂപ) മുൻമന്ത്രി പി.ജെ.ജോസഫിന്. കാരുണ്യ പുരസ്കാരം ബിഷപ്പ് ഡോ.
ജയിംസ് ആനാപറമ്പിലിന്. ഹയർ സെക്കൻഡറി സ്കൂളുകൾക്കുള്ള മുക്കം ബേബി ട്രോഫി കാട്ടൂർ ഹോളി ഫാമിലി എച്ച്എസ്എസിനു നൽകും.
മറ്റു അവാർഡുകൾ (10,000 രൂപ വീതം): ദൃശ്യ മാധ്യമ അവാർഡ് ഡോ. അരുൺ കുമാർ (റിപ്പോർട്ട് ടിവി), അച്ചടിമാധ്യമം – അനീഷ് ജേക്കബ് (മാതൃഭൂമി), ഉന്നത വിദ്യാഭ്യാസ പരിശീലനം – റോജസ് ജോസ് (ആൽഫ അക്കാദമി ആലപ്പുഴ), കേരള വ്യവസായി – കെ.ബാബു (ജെന്റിൽമാൻ ഗ്രൂപ്പ്), പ്രവാസി വ്യവസായി – (സുനിൽ ജോസഫ് വഞ്ചിക്കൽ).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]