
ആലപ്പുഴ ജില്ലയിൽ ഇന്ന് (08-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റെയിൽവേ ഗേറ്റ് അടച്ചിടും: ആലപ്പുഴ ∙ അമ്പലപ്പുഴ- ഹരിപ്പാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ആയാപറമ്പ് ഗേറ്റ് ഇന്നു രാവിലെ 7 മുതൽ 12നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ബ്രഹ്മാനന്ദപുരം ഗേറ്റ് വഴി പോകണം.
വൈദ്യുതി മുടക്കം
തകഴി ∙ കാര മുട്ട്, നാലുചിറ ഈസ്റ്റ്, മാന്തറ ,കളത്തിക്കടവ് (പടഹാരം പത്തിൽ പാലം ), എല്ലോറ ,കല്ലേപ്പുറം, പടഹാരം മിൽമ, നാഗനാട്, ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
മാന്നാർ ∙ സ്റ്റോർ മുക്ക്, ഊരു മഠം, ഇടശ്ശേരി, മുട്ടേൽ, വില്ലേജ് ഓഫിസ്, സ്വിച്ച് ഗിയർ, ഹോസ്പിറ്റൽ, ഭാഗങ്ങളിൽ ഇന്ന് പകൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
മുഹമ്മ ∙ കൊച്ചനാകുളങ്ങര, മുഹമ്മ ആശുപത്രി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ 9 മുതൽ 5 വരെയും കണ്ണാടി, എസ്എൻവി, തറയ്ക്കൽ, ഫൈബർ വേൾഡ് വെസ്റ്റ്, ഫൈബർ വേൾഡ്, ഗ്ലാസ്ടെക്, മരിയ പാക്കിങ്, സാഗർ, പുല്ലംപാറ, പുല്ലംപാറ വെസ്റ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ പകൽ 9 മുതൽ 1 വരെയും വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ ടൗൺ സെക്ഷനിലെ വഴിച്ചേരി പമ്പ്, എ.ജെ.പാർക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ നോർത്ത് സെക്ഷനു കീഴിൽ തോപ്പുവെളി, പാലക്കുളം, പാലക്കുളം സൗത്ത്, വേലിയാകുളം, കരളകം പാടം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ പകൽ 9 മുതൽ 5 വരെ ഭാഗികമായി.
പുന്നപ്ര ∙ മുക്കയിൽ,അസംബ്ലി ഈസ്റ്റ്,ആദം കവല ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു പകൽ 8.30 മുതൽ 6 വരെ.
അമ്പലപ്പുഴ ∙ തീരദേശം എൽപിഎസ്, കെഎസ്എ, റേ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ പകൽ 9 മുതൽ 5 വരെ.