
തുറവൂർ ദേശീയപാതയിൽ അപകടം; ലോറിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുറവൂർ ∙ ദേശീയപാതയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. പട്ടണക്കാട് കൈതപ്പറമ്പിൽ രാധാകൃഷ്ണൻ (40) ആണ് മരിച്ചത്. കുത്തിയതോട് വൈദ്യുതി സെക്ഷൻ ഒതി വകുപ്പിലെ കരാർ ജീവനക്കാരനാണ്. ജോലിക്കായി പോകുന്നതിനിടെ പാട്ടുകുളങ്ങരയ്ക്കു സമീപം ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. അരൂക്കുറ്റി ഗവ. ആശുപ്രതിയിൽ പോസ്റ്റുമോർട്ടിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ആതിര.