ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
പെൻഷനേഴ്സ് അസോസിയേഷൻ ധർണ നടത്തി
തുറവൂർ∙ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട് സബ് ട്രഷറിക്കു മുന്നിൽ പ്രകടനവും, ധർണയും നടത്തി. ജില്ലാ ജോയിൻ സെക്രട്ടറി പി.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു, എൻ.ദയാനന്ദൻ അധ്യക്ഷനായി.
ബി.ജനാർദനൻ, കെ.ശശീന്ദ്രൻ, കെ.ജെ.ടൈറ്റസ്, പ്രഭാകരൻ നായർ, രഘു മൂപ്പൻ, ലിഷീന കാർത്തി കേയൻ, ഡി.സുഷമ, ജയിംസ് ജേക്കബ്, ഷാജി, പൊന്നമ്മ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

