ആലപ്പുഴ∙ മുപ്പാലത്തിനു സമീപം പഴയ ഗോഡൗൺ കെട്ടിടം ഇടിഞ്ഞു വീണു വിദ്യാർഥിക്ക് പരുക്കേറ്റു. കെട്ടിത്തിന് സമീപത്തു കൂടി ബൈക്കിൽ പോയ മാരാരിക്കുളം തെക്ക് പഞ്ചായത്ത് കമ്പിയിൽ വീട്ടിൽ ഗിരീഷ്-ജയലക്ഷ്മി ദമ്പതികളുടെ മകൻ നന്ദു(20) വിനെയാണ് പരുക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആണ് ജീർണാവസ്ഥയിലായിരുന്ന കെട്ടിടം ഇടിഞ്ഞു വീണത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]