പനങ്ങാട്∙ സ്റ്റേഷനിലെ സിപിഒ രാഹുൽ ദാസ് (41) അന്തരിച്ചു. സുഖമില്ലാതെ വന്നതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ എരമല്ലൂർ ആണ് സ്വദേശം. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

