സുള്ള്യ ∙ ജനവാസ കേന്ദ്രത്തിനു സമീപം തമ്പടിച്ചു കാട്ടാനക്കൂട്ടം ഭീതി വിതയ്ക്കുന്നു. സുള്ള്യ അജ്ജാവര ഗ്രാമത്തിലാണ് കുട്ടി ഉൾപ്പെടെ മൂന്ന് ആനകളുടെ കൂട്ടം തമ്പടിച്ചു ഭീതിവിതയ്ക്കുന്നത്. അജ്ജാരയിലെ കർലപ്പാടി, മേദിനടുക്ക, പഡംബയൽ, ശാന്തിമജലു തുടങ്ങിയ വിവിധ പ്രദേശങ്ങളാണു ദിവസങ്ങളായി ആനപ്പേടിയിൽ കഴിയുന്നത്.
തെങ്ങ്, വാഴ, കമുക് തുടങ്ങി കൃഷി നശിപ്പിക്കുന്നതിനൊപ്പം ആനകൾ വീടുകൾക്ക് സമീപംവരെ എത്തി ഭീതി വിതയ്ക്കുകയാണ്. ഒരാഴ്ചയിൽ അധികമായി ആനകൾ ഈ ഭാഗത്ത് തമ്പടിച്ചു കൃഷിയിടത്തിലേക്ക് ഇറങ്ങുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

