ശിൽപശാല 2ന്
കാസർകോട് ∙ സിപിസിആർഐയിൽ കേരമേഖലയുടെ ശാക്തീകരണത്തിനായി ശിൽപശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 2ന് നടക്കുന്ന ശിൽപശാലയിൽ വിദേശത്തുനിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
അധ്യാപകർ
മാങ്ങാട് ∙ അരമങ്ങാനം ഗവ.
എൽപി സ്കൂളിൽ എൽപിഎസ്ടി (മലയാളം) ഒഴിവ്. അഭിമുഖം സെപ്റ്റംബർ 3ന് 10നു സ്കൂളിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]